Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (26) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിലെ ടോയ്ലറ്റിന്റെയും ബാത്ത്റൂമിന്റെയും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും ആയതിനു ആവശ്യമായ തുക തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//