Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (24) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്റെ ഭാഗമായി 2018-19 വാര്‍ഷിക പദ്ധതിയിലെ പ്രോജക്റ്റ് നമ്പര്‍ 10/2019 പ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ പെയിന്റിംഗ് പ്രവൃത്തികള്‍ ചെയ്യുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറുടെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//