Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (23) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2018 ജൂണ്‍, ജൂലായ്‌, ആഗസ്റ്റ്‌, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയ യാത്രകള്‍ക്ക് നിയമാനുസൃതമുള്ള യാത്രാബത്ത അനുവദിക്കുന്നതിന് തീരുമാനിച്ചു. 2018 ജൂണ്‍ 1. 02/06/2018 ന് പാളയം ബഹു ഓംബുഡ്സ്മാനില്‍ ഹിയറിംഗിന് പോയി വന്നു. 2. 04/06/2018 ന് കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ MPLADS മീറ്റിംഗിന് പോയി വന്നു. 3. 12/06/2018 ന് കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റര്‍ബന്‍ മിഷന്‍ മീറ്റിംഗിന് പോയി വന്നു. 4. 18/06/2018 ന് കുടപ്പനക്കുന്ന് ADP കോണ്‍ഫറന്‍സ് ഹാളില്‍ പ്രതിമാസ മീറ്റിംഗിന് പോയി വന്നു. 5. 22/06/2018 ന് പേരൂര്‍ക്കട വെറ്റിനറി ഹാളില്‍ പഞ്ചായത്ത് ഡയറക്ടറുടെ മീറ്റിംഗിന് പോയി വന്നു. 6. 26/06/2018 ന് ഗവ. സെക്രട്ടറിയേറ്റില്‍ നിയമസഭാ സമിതി മുമ്പാകെ SPAO വിളിച്ചുകൂട്ടിയ മീറ്റിംഗിന് പോയി വന്നു - അല്ലിനിയോട് കുടിവെള്ള പദ്ധതി 7. 28/06/2018 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ റിവ്യു മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്നു. 8. 30/06/2018 ന് നെടുമങ്ങാട് ബ്ലോക്ക് ഓഫീസില്‍ വ്യവസായം 2018 – നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും - ശില്പശാലയില്‍ പങ്കെടുക്കുന്നതിന് പോയി വന്നു. 2018 ജൂലൈ 1. 04/07/2018 ന് ഗവ. സെക്രട്ടറിയേറ്റില്‍ നിയമസഭാ സമിതി മുമ്പാകെ അല്ലിനിയോട് കുടിവെള്ള പദ്ധതി മീറ്റിംഗിന് പോയി വന്നു. 2. 07/07/2018 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രതിമാസ മീറ്റിംഗിന് പോയി വന്നു. 3. 20/07/2018 ന് നന്തന്‍കോട് സ്വരാജ് ഭവനില്‍ റര്‍ബന്‍ മിഷന്‍ മീറ്റിംഗിന് പോയി വന്നു. 4. 21/07/2018 ന് കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ MPLADS മീറ്റിംഗിന് പോയി വന്നു. 5. 28/07/2018 ന് ശ്രീ. കൃഷ്ണപിള്ള പഴയതെരുവ് എല്‍ പി എസില്‍ ഗേറ്റ് സ്ഥാപിച്ച കേസില്‍ വഞ്ചിയൂരില്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് ഒപ്പിട്ടു നല്‍കുന്നതിന് പോയി വന്നു. 2018 ആഗസ്റ്റ്‌ 1. 02/08/2018 ന് പാളയം ബഹു ഓംബുഡ്സ്മാനില്‍ OP467/017, 537/17, 362/17കേസുകളുടെ ഹിയറിംഗിന് പോയി വന്നു. 2. 07/08/2018 ന് കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ശുചിത്വ മിഷന്‍ സ്വച്ച് ഗ്രാമീണ്‍ മീറ്റിംഗിന് പോയി വന്നു. 3. 08/08/2018 ന് ന് കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനസൗഹൃദ പഞ്ചായത്ത് മീറ്റിംഗിന് പോയി വന്നു. 4. 17/08/2018 ന് കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലൈഫ് മിഷന്‍ മീറ്റിംഗിന് പോയി വന്നു. 5. 24/08/2018 ന് കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ MPLADS - പൊതുമരാമത്ത് പ്രവൃത്തികള്‍ - സംബന്ധിച്ച മീറ്റിംഗിന് പോയി വന്നു. 2018 സെപ്റ്റംബര്‍ 1. 05/09/2018 ന് പാളയം ബഹു ഓംബുഡ്സ്മാനില്‍ ഹിയറിംഗിന് പോയി വന്നു. 2. 06/09/2018 ന് വഞ്ചിയൂര്‍ വക്കീല്‍ ഓഫീസില്‍ കേസുമായി ബന്ധപ്പെട്ട് പോയി വന്നു. 3. 07/09/2018 ന് വഞ്ചിയൂര്‍ വക്കീല്‍ ഓഫീസില്‍ നെടുമങ്ങാട് മുന്‍സിഫ്‌ കോടതിയിലെ ഒരു കേസിന്റെ വിഷയം സംസാരിക്കുന്നതിന് പോയി വന്നു. 4. 11/09/2018 ന് വെള്ളയമ്പലം CDAC ല്‍ സ്മാര്‍ട്ട് ക്ലാസ്റൂം നിര്‍മ്മാണം സംബന്ധിച്ച വിഷയം സംസാരിക്കുന്നതിന് പോയി വന്നു. 5. 12/09/2018 ന് അക്ഷയകേന്ദ്രം സംബന്ധിച്ച കേസിന് നെടുമങ്ങാട് കോടതിയില്‍ പോയി വന്നു. (കേസ് മാറ്റി വച്ചു) 6. 18/09/2018 ന് 12/09/2018 ല്‍ മാറ്റിവച്ച കേസ് OS 669/018 ന്റെ ഹിയറിംഗിന് നെടുമങ്ങാട് കോടതിയില്‍ പോയി വന്നു. 7. 22/09/2018 ന് കുടപ്പനക്കുന്നില്‍ കരകുളത്തെ മുന്‍ സെക്രട്ടറി ശ്രീ അരവിന്ദാക്ഷന് എതിരായ വിജിലന്‍സ് കേസിന്റെ വിചാരണയ്ക്ക് പോയി വന്നു. 8. 26/09/2018 ന് വെള്ളയമ്പലം കേരളാ വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ റര്‍ബന്‍ മിഷന്‍ പ്ലാന്‍ സംബന്ധിച്ച മീറ്റിംഗിന് പോയി വന്നു. 2018 ഒക്റ്റോബര്‍ 1. 04/10/2018 ന് പാളയം ബഹു ഓംബുഡ്സ്മാനില്‍ വിവിധ കേസുകളുടെ ഹിയറിംഗിന് പോയി വന്നു. 2. 05/10/2018 ന് കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രതിമാസ മീറ്റിംഗിന് പോയി വന്നു. 3. 12/10/2018 ന് ISO സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കുന്നതിന് പോയി വന്നു. 4. 15/10/2018 മുതല്‍ 16/10/2018 വരെ കൊട്ടാരക്കര കിലയില്‍ MGNREGS റസിഡന്‍ഷ്യല്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്നു. 5. 17/10/2018 ല്‍ വഞ്ചിയൂര്‍ വക്കീല്‍ ഓഫീസില്‍ കേസ് സംബന്ധിച്ച വിഷയം സംസാരിക്കുന്നതിന് പോയി വന്നു. 6. 23/10/2018 ന് കരമന ടാക്സ് ടവറില്‍ GST പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നു. 7. 27/10/2018 ന് അതിയന്നൂരില്‍ വക്കീല്‍ ഓഫീസില്‍ വക്കാലത്ത് ഒപ്പിട്ടുനല്‍കുന്നതിന് പോയി വന്നു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//