17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (21) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കോട്ടേല N S S UP സ്കൂളില്‍ വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിലെക്കായി 10000/- രൂപയില്‍ അധികരിക്കാത്ത തുക തനത് ഫണ്ടില്‍ നിന്നും വാട്ടര്‍ അതോരിക്ക് ഒടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//