Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ഹോമിയോ ആശുപത്രിയിലേക്കുള്ള വഴി ശോചനീയാവസ്ഥയിലാണ് ടി വഴി കോണ്ക്രീറ്റ് ചെയ്ത് തരണം എന്നുള്ള ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ പരിശോധിച്ച കമ്മറ്റി ടി വഴി കോണ്ക്രീറ്റ് ചെയ്യുന്നതിന് എസ്ടിമേറ്റ്‌ എടുക്കുന്നതിന് LSGD A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//