Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ വള്ളിമംഗലം ജംഗ്ഷന് വടക്ക് ഭാഗത്ത്കൂടി ഏകദേശം 250 മീറ്റര്‍ നീളത്തില്‍ റോഡ്‌ പണി ഉടന്‍ ഉണ്ടാകും എന്നറിഞ്ഞതായും ടി പണി നടക്കുമ്പോള്‍ തന്റെ വസ്തുവിന്റെ അതിര് വെട്ടിയിറക്കരുത് എന്നും എസ് ഐഷാബീവി ചോതി മന്‍സില്‍ വള്ളിമംഗലം കൊക്കൊട്ടെല എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച യോഗം MGNREGA പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതി ആയതിനാല്‍ നിയമാനുസരണ നടപടി സ്വീകരിക്കാന്‍ MGNREGA A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//