Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (18) നമ്പര്‍ തീരുമാനം

തീരുമാനം:

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ നടപ്പിലാക്കുന്ന കാട് വെട്ടി യന്ത്രം എന്ന പദ്ധതി യുടെ ഗുണഭോക്താക്കളായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡിലെ ജയകുമാര്‍ , പ്രഭാകരന്‍ ,സി ചന്ദ്രന്‍ ഷിബുലാല്‍ , പി കൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിനെ കൂടി ഉള്‍പ്പെടുത്തി ടി പദ്ധതിക്ക് അഡീഷനല്‍ ലിസ്റ്റ് ബ്ലോക്ക് പഞ്ചായത്തിന് നല്‍കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//