Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചേരപ്പള്ളി 29 നമ്പര്‍ അംഗന്‍വാടിയിലെ കിണര്‍ വൃത്തിയാക്കി മുഴുവന്‍ ചെളിയും നീക്കം ചെയ്യുതില്‍ മോട്ടോര്‍ പമ്പ്‌ വാടകയ്ക്ക് എടുത്ത വകയിലും തൊഴിലാളികള്‍ക്ക് കൂലി നല്‍കിയ ഇനത്തിലും ചെലവായ 3500/- രൂപ അനുവദിച്ച് തരുന്നതിനുള്ള ശ്രീമതി ഓമനയുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും I C D S സൂപ്പര്‍വൈസര്‍ , എല്‍ എസ് ജി ഡി ഓവര്‍സിയര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//