Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് ആസ്തിയിലുള്ള ഐ സി ഡി എസ് ഓഫീസ് പ്രവത്തിച്ച് വരുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആര്യനാട് CDPO ഓഫീസിന്റെ മീറ്റിംഗ് ഹാള്‍ ചോര്‍ന്നോലിച്ച് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ 2019- 2020 വര്‍ഷം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് ടി മീറ്റിംഗ് ഹാളിന്റെ മുകളില്‍ പുതുതായി ഒരു മീറ്റിംഗ് ഹാള്‍ (രണ്ടാം നില ) പണിയുന്നതിനും ടി കെട്ടിടം CDPO ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നതിനും ബ്ലോക്ക്‌ പഞ്ചായത്തിന് അനുമതി നല്കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//