03/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിലും സ്കൂളുകളിലും ELCB സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ലാല്‍ ഇലക്ട്രിക്കല്‍സ് - 2100/- (ഒരു സ്ഥാപനത്തിന്) 2. ബി.ആര്‍. ഇലക്ട്രിക്കല്‍സ് - 2550/- (ഒരു സ്ഥാപനത്തിന്) 3. ഭാരത് ഇലക്ട്രിക്കല്‍സ് - 2350/- (ഒരു സ്ഥാപനത്തിന്) കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ള ലാല്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//