Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡില്‍ കാനക്കുഴി അംഗന്‍വാടിക്കായി ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3 സെന്റ്‌ ഭൂമിയില്‍ സാമൂഹ്യ നീതി വകുപ്പ് ഫണ്ട് ഉപയോഗിച്ച് അംഗന്‍വാടി കെട്ടിട നിര്‍മ്മാണം നടത്തുന്നതിനു പൂര്‍ണ്ണ അനുവാദം നല്‍കുന്നതോടൊപ്പം കെട്ടിട നിര്‍മ്മാണത്തിനായി പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//