Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആയുര്‍വേദ ആശുപത്രിയില്‍ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ഫാര്‍മസിസ്റ്റ്നേ കൂടി നിയമിക്കണം എന്നുള്ള ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും മരുന്നുകളുടെ കൃത്യമായ കണക്കുകള്‍ ഏഴുതുന്നതിനും രോഗികള്‍ക്ക് കൃത്യമായി മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും ഒരു ഫാര്‍മസിസ്റ്റിന്റെ സേവനം മതിയാകുക ഇല്ല എന്ന് വിലയിരുത്തിയ പഞ്ചായത്ത്‌ കമ്മറ്റി ഒരു ഫാര്‍മസിസ്റിനെ കൂടി നിയമിക്കുന്നതിനു തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//