Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കുടുംബശ്രീ A D S വാര്‍ഷിക യോഗങ്ങള്‍ എല്ലാ വാര്‍ഡുകളിലും കൂടുന്നതിനും ആയത്യ്ല്‍ എല്ലാം വാര്‍ഡ്‌ മെമ്പര്‍മാരുടെ സജീവ സാന്നിധ്യം ഉണ്ടാകുന്നതിനു വാര്‍ഡ്‌ മെമ്പര്‍മാര്‍ പ്രത്യകം ശ്രദ്ധിക്കുന്നതിനും തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//