Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതി പ്രകാരം life മിഷന്‍ പദ്ധതി ഗുണഭോകതാക്കള്‍ക്ക്‌ കട്ട നിര്‍മ്മിച്ച് നല്‍കുന്നതിനായി ഒരു സമയം 6 സിമന്റ് കട്ടകള്‍ നിര്‍മ്മിച്ച് നല്‍കാവുന്ന തരത്തിലുള്ള 6 അച്ചുകള്‍ നിര്‍മ്മിക്കുന്നതിനായി ക്ഷണിച്ച ക്വട്ടെഷനുകളില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത നുജും , എം എസ് എന്ജിനിയറിംഗ് വര്‍ക്ക്സ് കളിയല്‍ നട ഉഴമലക്കല്‍ എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ചു . ആയതില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ MGNREGS A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//