17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGAS മെറ്റീരിയല്‍ പ്രവൃത്തികളുടെ ടെണ്ടര്‍ പരസ്യം 30/06/2018 ലെ കേരളകൗമുദി പത്രത്തില്‍ നല്‍കിയ പരസ്യം ഇനത്തില്‍ നല്‍കേണ്ട 7610/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും ടി തുക തുക MGNREGAS ഫണ്ട് വരുന്ന മുറയ്ക്ക് രീകൂപ്പ് ചെയ്യുന്നതിനും സെകട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//