Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചവർക്ക് വീട് നിർമ്മാണത്തിനുള്ള കട്ടകള്‍ എം.ജി.എൻ.ആർ.ജി.എസ് മുഖേന നിർമ്മിച്ചു നൽകുന്നതിനായി കട്ട നിർമ്മിയ്ക്കുവാനുള്ള അച്ച് നിർമ്മാണത്തിനായി എം.ജി.എൻ.ആർ.ജി.എസ് എ.ഇ യുടെ അപേക്ഷ പ്രകാരം 35,000/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും 15000/- അഡ്വാന്‍സ് ആയി അനുവദിക്കുന്നതിനും എം.ജി.എൻ.ആർ.ജി.എസ് ഫണ്ട് വരുന്ന മുറക്ക് ടി രൂപ പഞ്ചായത്തിന്റെ അക്കൌണ്ടിലേക്ക് റീകൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//