Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS 2018 -2019 വര്‍ഷത്തില്‍ ഏറ്റെടുത്തിരുന്ന 16 റോഡ്‌ കോണ്ക്രീറ്റ് പ്രവൃത്തികളില്‍ ചുവടെ പറയുന്ന 2 പ്രവൃത്തികള്‍ ഗ്രാമ പഞ്ചായത്തിന്റെ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് ചെയ്തതിനാല്‍ പകരം ചുവടെ പറയുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ആക്ഷന്‍ പ്ലാനിലുള്ള പുതുക്കിയ പ്രവൃത്തിയുടെ പേര് വാര്‍ഡ്‌ പ്രവൃത്തിയുടെ പേര് 1 പാലൈക്കോണം ഒറ്റ തെങ്ങ് നടപ്പാത കോണ്ക്രീറ്റ് കണിയാംകുഴി പൊന്നറക്കോണം വഴി കോണ്ക്രീറ്റ് ഇരിഞ്ചല്‍ 2 മാങ്കോട് റോഡിന് വലത് വശത്തുള്ള നടപ്പാത വേവറത്തല - ഇടത്തള റോഡ്‌ കോണ്ക്രീറ്റ് ഇറവൂര്‍ കോണ്ക്രീറ്റ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//