Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ RURBAN മിഷന്‍ പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള കണ്‍വര്‍ജന്‍സ് സെന്റര്‍ (ജി കാര്‍ത്തികേയന്‍ സ്മാരക മന്ദിരം), എ പി ജെ അബ്ദുല്‍കലാം സ്റ്റേഡിയം നിര്‍മ്മാണം, ഡേ കെയര്‍ സെന്റര്‍, യൂത്ത് ക്ലബ്, കുടിവെള്ള പദ്ധതി എന്നീ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പി എം സി ആയി പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//