Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Installation of solar panels in Panchayat office എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിലെക്കായി നിര്‍വഹണ ഏജന്‍സിയായി ഭാരത്‌ സേവക് സമാജ് നേ ചുമതലപ്പെടുത്തിയും ഭാരത്‌ സേവക് സമാജില്‍ നിന്നും എസ്ടിമേറ്റ് വാങ്ങി വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//