17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Installation of smart classroom in five school എന്ന പദ്ധതിയുടെ നിര്‍വഹണം നടത്തുന്നതിലെക്കായി കേരള സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റെഡ്നെ (SICO)ചുമതലപ്പെടുത്തിയും കേരള സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റെഡില്‍ നിന്നും എസ്ടിമേറ്റ് വാങ്ങി വര്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//