Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ സി എച്ച് സിക്ക് വേണ്ടി റര്‍ബന്‍ മിഷന്‍ ഫണ്ട് ഉപയോഗിച്ച് മത്സരാധിഷ്ടിട ക്വട്ടേഷന്‍ ക്ഷണിച്ച് മാരുതി ഓമ്നി (5 സീറ്റ്) വാങ്ങുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//