17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Renovation of Valiyakalungu stadium , Construction of APJ Abdul Kalam mini stadium എന്നീ പദ്ധതികളുടെ നിര്‍വഹണം നടപ്പിലാക്കുന്നതിലേക്കായി ടി രണ്ട് സ്റ്റേഡിയങ്ങളും നിര്‍മ്മിക്കുന്നതിന് കേരള സ്പോര്‍ട്സ് ല്‍ നിന്നും എസ്ടിമേറ്റ് വാങ്ങുന്നതിനും ടി വിവരം അറിയിച്ച് കേരള സ്പോര്‍ട്സ് അധികൃതര്‍ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//