17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള മദര്‍ ആന്‍ഡ് ഗേള്‍ ഫ്രെണ്ട്ലി ടോയ്ലെറ്റ് എന്ന പദ്ധതി ആര്യനാട് KSRTC ഡിപ്പോയിലെ ഉപയോഗ ശൂന്യമായ ടോയിലെറ്റ് പൊളിച്ച് മാറ്റി ടി സ്ഥലത്ത് സ്ഥാപിക്കുന്നതിനു ആയത്തിലേക്കുള്ള അനുമതി ലഭ്യമാകുന്നതിന് ബഹുമാനപ്പെട്ട KSRTC മാനേജിംഗ് ഡയറക്ടറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//