17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
ഉഴമലയ്ക്കല്‍ ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീ രാജേഷ് എസ് തടത്തരികത്ത് വീട് എന്നയാളുടെ വസ്തു ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആയതിനാല്‍ ടിയാള്‍ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കണം എന്നുള്ള ഉഴമലക്കല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി യാളുടെ അര്‍ഹത പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//