Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ട്രൈബല്‍ സെറ്റില്‍മെന്റില്‍ താമസിക്കുന്ന ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോകതാക്കള്‍ക്ക്‌ 600000/- രൂപ നിയമാനുസരണ നടപടികള്‍ക്ക് വിധേയമായി അനുവദിക്കുനതിനു തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//