Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വസ്തു നികുതി പിരിവുമായി ബന്ധപ്പെട്ട് എല്ലാ വാര്‍ഡുകളിലും ക്യാംപ് കളക്ഷന്‍ നടത്തുന്നതിനുള്ള ധനകാര്യ കമ്മറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് തീരുമാനിച്ചു,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//