Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018-2019 ഹെഡ്മിസ്ട്രസ് നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 123 എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ എന്ന പദ്ധതിയില്‍ ഫര്‍ണിച്ചറുകള്‍ സിഡ്കോയില്‍ നിന്നും നേരിട്ട് വാങ്ങുന്നതിനും ആയതിലേക്കായി എസ്ടിമേറ്റ്‌ വാങ്ങി സപ്ലൈ ഓര്‍ഡര്‍ നല്‍കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതാപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//