Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ടൌണ്‍ വാര്‍ഡില്‍ താമസിക്കുന്ന രേഷ്മ എസ് , ഗിരി നഗര്‍ മേലേചിറ ,ആര്യനാട് എന്ന വ്യക്തിയെ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് വഴി നടപ്പിലാക്കുന്ന മണ്ണും വീടും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുന്നതിന് പട്ടിക ജാതി വികസന ഓഫീസറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//