Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി 2018-2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ആട് വളര്‍ത്തല്‍ (ജനറല്‍) എന്ന പദ്ധതിയില്‍ ശ്രീമതി രുഗ്മിണി അമ്മ ചിറക്കുഴി തടത്തരികത്ത് വീട് എരുമോട്, ശ്രീമതി സന്ധ്യ ജി, റോഡരികത്ത് വീട്, ആനന്ദേശ്വരം എന്നീ വ്യക്തികളെ കൂടി ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തി ആനുകൂല്യം നല്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//