17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 89 പഴയതെരുവ് സ്കൂൾ മെയ്ന്റനൻസ് രണ്ടാംഘട്ടം, 27 അംഗന്‍ വാടികളില്‍ കിണര്‍ നിര്‍മ്മാണവും പമ്പ് സെറ്റ് സ്ഥാപിക്കലും എന്നീ രണ്ട് പദ്ധതികള്‍ ഗുണഭോക്തൃസമിതി വഴി നടപ്പിലാക്കുന്നതിന് LSGD അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//