Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 201 8-2019 വാര്‍ഷിക പദ്ധതിയിലെ VEO നിര്‍വഹണ ഉദ്യോഗസ്ഥരായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥരായി VEO മാരായ ശ്രീമതി.ശ്യാമിനി വി എസ് ,ശ്രീ. ഗൗരീശങ്കര്‍ എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//