17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ 15/09/2018 ല്‍ നടത്തിയ ടെണ്ടറില്‍ ടെണ്ടര്‍ തുക ക്വാട്ട് ചെയ്ത കരാറുകാര്‍ പരസ്പരമായുള്ള നീക്ക്പോക്കിലൂടെ ടെണ്ടര്‍ തുക ക്വാട്ട് ചെയ്തതായും മത്സരാധിഷ്ടിതമായ രീതിയില്‍ ടെണ്ടര്‍ നടപടികള്‍ നടന്നിട്ടില്ല എന്നും കമ്മറ്റിക്ക് ബോധ്യപെട്ടതിനാല്‍ ടി ദിവസം നടത്തിയ ചുവടെ പറയുന്ന പ്രവൃത്തികളുടെ ടെണ്ടര്‍ നിരാകരിക്കുന്നതിനും ടി പ്രവൃത്തികള്‍ വളരെ അടിയന്തിരമായി റീ ടെണ്ടര്‍ നടത്തുന്നതിനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. 1. കടുവാക്കുഴി - പാറമുക്ക് ഇടവഴി കോണ്‍ക്രീറ്റ് 2. മാവ്നിന്ന കുഴി - വാരിയംകോണം റോഡ് രണ്ടാം ഘട്ടം കോണ്‍ക്രീറ്റ് 3. പള്ളിവേട്ട നിധിന്‍ നഗര്‍ റോഡ് കോണ്‍ക്രീറ്റ് 4. കിഴക്കേക്കര എ സി കോളനി തടം കോണ്‍ക്രീറ്റ് 5. ഐയ്യംകോണം റോഡ് കോണ്‍ക്രീറ്റ് 6. കുഴിവിള പാലൈക്കോണം തടം കോണ്‍ക്രീറ്റ് 7. ചേരപ്പള്ളി - തോട്ടരികം തടം 8. പുറുത്തിപ്പാറ കോളനി വെയിറ്റിംഗ് ഷെഡ് & മൂത്രപ്പുര മെയിന്റനന്‍സ് 9. തുലായത്ത്കോണം - പുനലാല്‍ റോഡ് കോണ്‍ക്രീറ്റ് 10. ഗണപതിയാംകുഴി - ആറാട്ട്കടവ് ഓട നിര്‍മ്മാണം 11. മാങ്കോട് അംഗന്‍വാടി അറ്റകുറ്റപ്പണി 12. ഇരിഞ്ചല്‍ - കണിയാംകുഴി കല്‍വര്‍ട്ട് & സ്ലാബ് നിര്‍മ്മാണം 13. കുത്തുക്കുഴി തടം കോണ്‍ക്രീറ്റ് 14. പേഴുംമൂട് - ഐയ്യംകോണം അബുബക്കര്‍ പിള്ള നഗര്‍ 15. ആര്യനാട് തോളൂര്‍ - കൊല്ലറ കുന്നുംപുറം നടപ്പാതയും 16. വിഷ്ണുനഗര്‍ - ബലിക്കടവ് റോഡ് ഓട നിര്‍മ്മാണം 17. ചൊക്കന്‍ തീനി കടവിലേക്കുള്ള തടം കോണ്‍ക്രീറ്റ് 18. പറണ്ടോട് മുത്തികാവ് റോഡ് റീടാറിംഗ് 19. പറങ്കിമാംമൂട് - മൈലടിക്കോണം തടം കോണ്‍ക്രീറ്റ് 20. വയലരികം തടം കോണ്‍ക്രീറ്റ് 21. കാവുംമൂല അനമുപ്പാറ റോഡ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//