Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 – 2019 ഏറ്റെടുത്തിട്ടുള്ള I S O സര്‍ട്ടിഫിക്കേഷന്‍ എന്ന പദ്ധതി യുടെ ഭാഗമായി I S O സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിലേക്കായി റെക്കോര്‍ഡ് റൂം സജ്ജീകരിക്കേണ്ടതുണ്ട്.ബഹു സര്‍ക്കാരിന്റെ 27/09/2018 ലെ 3161/2017 / ത സ്വ ഭ വ ഉത്തരവ് പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ I S O നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്തിന്റെ ഭാഗമായി അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായി കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷനേ പരിഗണിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ടി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ റെക്കോര്‍ഡ് റൂം സജ്ജീകരനത്തിന് നോഡല്‍ ഏജന്‍സിയായി കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്നേ ചുമതലപ്പെടുത്തിയും കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷനില്‍ നിന്നും എസ്റ്റിമേറ്റ് വാങ്ങി സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//