17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍ ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 178 /2019 വയോജനങ്ങൾക്ക് കട്ടിൽ എന്ന പദ്ധതിയ്ക്കായി 05/09/2018 നടന്ന ടെണ്ടറില്‍ ചുവടെ പറയും പ്രകാരം ടെണ്ടറുകള്‍ ലഭിച്ചു 1,ശബരി സ്റ്റീല്‍ ഫര്‍ണിച്ചര്‍ 4315-രൂപ (അക്വേഷ്യ ) 2, ചെമ്പകമംഗലം ഫര്‍ണിച്ചര്‍ 4250/- രൂപ (അക്വേഷ്യ ) 3 ,KIKO BUISNESS CORPORATION 3361+ 18 % GST - രൂപ (ആഞ്ഞിലി) 4,തമ്പുരാന്‍ കാലായില്‍ 4350/- രൂപ (അക്വേഷ്യ ) മേല്‍ ക്വട്ടെഷനുകളില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത ചെമ്പകമംഗലം ഫര്‍ണിച്ചര്‍ ന്റെ ടെണ്ടര്‍ അംഗീകരിച്ചു. ടി സ്ഥാപനത്തിനു സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//