17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍ ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 13 /2019 അംഗന്‍വാടി അടിസ്ഥാന സൌകര്യം ഒരുക്കല്‍ - അവശ്യസാധനങ്ങള്‍ വാങ്ങല്‍ എന്ന പദ്ധതിയ്ക്കായി 05/09/2018 നടന്ന ടെണ്ടറില്‍ ചുവടെ പറയും പ്രകാരം ടെണ്ടറുകള്‍ ലഭിച്ചു 1,ശബരി സ്റ്റീല്‍ ഫര്‍ണിച്ചര്‍ 8000-രൂപ 2,TRI TECH TRADERS 7400/-രൂപ 3,KIKO BUISNESS 5869/- രൂപ 4,തമ്പുരാന്‍ കാലായില്‍ 7550/- രൂപ മേല്‍ ക്വട്ടെഷനുകളില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത KIKO BUISNESS ന്റെ ടെണ്ടര്‍ അംഗീകരിച്ചു. ടി സ്ഥാപനത്തിനു സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//