Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി DPC അംഗീകാരം ലഭ്യമായ , ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 15/2019 അംഗന്‍വാടികളിലെക്ക് കളി ഉപകരണങ്ങള്‍ വാങ്ങല്‍ എന്ന പദ്ധതിയ്ക്കായി 05/09/2018 നടന്ന ടെണ്ടറില്‍ ചുവടെ പറയും പ്രകാരം ടെണ്ടറുകള്‍ ലഭിച്ചു 1,തമ്പുരാന്‍ കാലായില്‍ 19900/-രൂപ 2,TRI TECH TRADERS 20800/-രൂപ 3,KIKO BUISNESS CORPORATOION 171185/- രൂപ മേല്‍ ക്വട്ടെഷനുകളില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത KIKO BUISNESS CORPORATOION ന്റെ ടെണ്ടര്‍ അംഗീകരിച്ചു. ടി സ്ഥാപനത്തിനു സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//