17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡില്‍ 2018- 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വയോജനങ്ങള്‍ക്ക് കട്ടില്‍ എന്ന പദ്ധതിയ്ക്കായി തേവിയാരുകുന്ന് വാര്‍ഡില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ , വയോജനങ്ങള്‍ക്ക് കട്ടില്‍ (എസ് സി )എന്നീ രണ്ട്പദ്ധതികള്‍ക്കായി ഗ്രാമ സഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായും ആകയാല്‍ ടി ലിസ്റ്റില്‍ ഉള്‍പ്പെട്ട ജനറല്‍ വിഭാഗക്കാരായ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും ഒഴുവാക്കി വയോജനങ്ങള്‍ക്ക് കട്ടില്‍ ജനറല്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും അപ്രകാരം ചുവടെ പറയുന്ന ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളെ വയോജനങ്ങള്‍ക്ക് കട്ടില്‍ ജനറല്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ആയത് പ്രകാരം നടപടി സ്വീകരിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയായ ICDS സൂപ്പര്‍ വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1 , സെലീല മേലേപിണറുംമൂട് , തേവിയാരുകുന്ന് 2, ഗോമതി കിഴക്കുംകര തോട്ടരികത്ത് വീട് തേവിയാരുകുന്ന് 3, ലീല ഉഷ ഭവന്‍ മീനാങ്കല്‍ 4, ശാരദ തടത്തരികത്ത് വീട് ഹരിജന്‍ കോളനി മീനാങ്കല്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//