Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (33) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2008-2009 ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്റ്റ് നമ്പര്‍ 138 വസ്തു വാങ്ങല്‍ പദ്ധതി (ജനറല്‍) വിഭാഗത്തില്‍ 25000/- രൂപ ആനുകൂല്യം കൈപ്പറ്റിയ ശ്രീ നൗഷാദ് കിഴക്കുംകര പുത്തന്‍ വീട് ഇരിഞ്ചല്‍ എന്നയാളുടെ 2009 വര്‍ഷത്തെ 767 നമ്പര്‍ ആധാരപ്രകാരമുള്ള 326/11-1 ,326/11-2 റീ സര്‍വ്വേയിലും 47 നമ്പര്‍ ബ്ലോക്കിലും ഉള്‍പ്പെട്ട 2 സെന്റ്‌ കൈമാറ്റം ചെയ്യുന്നതിന് അനുവാദം നല്‍കണമെന്നുള്ള ശ്രീ നൗഷാദിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്ത് ടി യാള്‍ക്ക് ടി വസ്തു കൈമാറ്റം ചെയ്യുന്നതിന് അനുവാദം നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//