Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (32) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇടവംകോണം അംഗന്‍വാടി അറ്റകുറ്റപ്പണി എന്ന പദ്ധതി നിര്‍വ്വഹണത്തിനായി രൂപീകരിച്ച ഗുണഭോക്തൃകമ്മറ്റി കണ്‍വീനറായി ശ്രീമതി ശ്രീകുമാരി എസ് എന്ന വ്യക്തിയെയും ചെയര്‍മാനായി ശ്രീമതി അമ്പിളി എന്ന വ്യക്തിയേയും തെരഞ്ഞെടുത്ത നടപടി കമ്മറ്റി അംഗീകരിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//