07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (31) നമ്പര്‍ തീരുമാനം
2018-19 വാര്‍ഷിക പദ്ധതിയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണം നടത്തുന്ന പ്രോജക്റ്റ് നമ്പര്‍ 283/19 നടുവിള അംഗന്‍വാടി കെട്ടിട നിര്‍മ്മാണം അടങ്കല്‍ തുക 10,00,000/- പ്രകാരം സെന്‍ട്രല്‍ സ്കീമില്‍ 6,00,000/- രൂപ വകയിരുത്തിയിരുന്നു. പ്രസ്തുത തുക ലഭ്യമാകുവാന്‍ വൈകുമെന്നതിനാലും പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതിനാലും അസിസ്റ്റന്റ് എന്‍ജിനീയറുടെ ആവശ്യപ്രകാരം 2,99,980 രൂപ തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെന്‍ട്രല്‍ സ്കീം വരുന്ന മുറക്ക് പ്രസ്തുത തുക തനതു ഫണ്ടിലേക്ക് റീകൂപ് ചെയ്യുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//