07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (27) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് - ചെറ്റച്ചല്‍ സ്പെഷ്യല്‍ പാക്കേജ് റോഡിലെ ഓടയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായുള്ള റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരളാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പരാതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ജീവനക്കാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//