07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (26) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ (SC) പദ്ധതിയുടെ ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെട്ട ശ്രീമതി ലീല കെ, ഗോപികാ സദനം, ചുട്ടിയാംകോണം എന്ന വ്യക്തിക്ക് കട്ടില്‍ വേണ്ട എന്നും അടുത്തയാളിന് കട്ടില്‍ നല്‍കാമെന്നുമുള്ള ടിയാളുടെ അപേക്ഷ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//