07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (25) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡില്‍ പേഴുംമൂട് പള്ളിവേട്ട റോഡില്‍ നിന്നും പുല്‍വെട്ടിച്ചിറയിലേക്കുള്ള തടം വികസനവുമായി ബന്ധപ്പെട്ട് പഴയതെരുവ്, പേഴുംമൂട്, തണ്ണിപ്പാറ വീട്ടില്‍ ശ്രീ പി ഷാഹുല്‍ ഹമീദിന്റെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ടി പരാതി രമ്യമായി പരിഹരിക്കുന്നതിന് വാര്‍ഡ് മെമ്പറെയും സ്റ്റിയറിംഗ് കമ്മറ്റിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//