24/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിഷ മീനാങ്കൽ വാർഡിൽ മുക്ക് തോടിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന അഗ്രോ ക്ലിനിക് സെന്ററും തൊട്ടടുത്ത് നിർമ്മിച്ചിട്ടുള്ള റർബൻ മിഷന്റെ കെട്ടിടവും ( അംഗനവാടി) കഴിഞ്ഞ പ്രകൃതി ക്ഷോഭത്തിൽ നാശം സംഭവിച്ചതിനാൽ ആളിന് അകത്തു കടക്കാൻ കഴിയാത്ത സ്ഥിതിവിശേഷം കാരണം അപകട നിലയിൽ അവിടെ പ്രവർത്തിപ്പിച്ചിരുന്ന അഗ്രോ ക്ലിനിക് സെന്ററും തൊട്ട് അടുത്ത് പ്രവർത്തിപ്പിച്ചിരുന്ന അംഗനവാടിയും മാറ്റി പ്രവർത്തിപ്പിക്കേണ്ട അടിയന്തിര സാഹചര്യമുണ്ടായി. ടി കെട്ടിടം നിലവിൽ അതീവ അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്നതിനാൽ ടി കെട്ടിടങ്ങൾ ഓരോന്നോരോന്നായി അടിയന്തിരമായി പൊളിച്ച് നീക്കി മാറ്റി വയ്ക്കുന്നതിനും തുടർ നിയമപരമായ നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//