Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് നിലവിലെ ഓഫീസ് കെട്ടിടത്തിലെ ഫ്രണ്ട് ഓഫീസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ Help Desk ഉം , ഫ്രണ്ട് ഓഫീസിന് അനുബന്ധിച്ച മുറിയിൽ Cafeteria യും തുടങ്ങുന്നതിന് തീരുമാനിച്ചു. Help Desk ഉം Cafeteria യും തുടങ്ങുന്നതിന് ആവശ്യമായ എല്ലാ ഭൌതിക സാഹചര്യങ്ങളും ഗ്രാമപഞ്ചായത്ത് ഒരുക്കി നൽകുന്നതിനും ആയതിനുവേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//