24/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം പൂർത്തീകരിയ്ക്കുന്ന മുറയ്ക്ക് നിലവിൽ ആര്യനാട് ഗ്രാമപഞ്ചായത്ത് ജനകീയ ഗ്രാമീണ കോടതിയുടെ പ്രവർത്തനം കൺവേർജൻസ് സെന്ററിൽ നിന്നും നിലവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉപയോഗിച്ചുവരുന്ന മുറിയിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനും ICDS, ലീഗൽ സർവ്വീസ് സൊസൈറ്റി ജീവനക്കാരുടേയും സേവന പ്രവർത്തന ഓഫീസായും ഉപയോഗപ്പെടുത്തുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമിനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//