24/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിലെ പ്രോജക്ട് നമ്പർ 228/25 മാനവീയം വീഥി - വയോജനങ്ങളുടെ വിശ്രമ കേന്ദ്രം ഒരുക്കൽ എന്ന പ്രവൃത്തിയ്ക്ക് കൂടുതൽ സൌന്ദര്യവൽക്കരണം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ ACP മുതലായ ആധുനിക സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തി സ്റ്റേജ് മോടി പിടിപ്പിക്കുന്നതിനാവശ്യമായ ഇനങ്ങൾ കൂടി ഉൾപ്പെടുത്തി നിലവിലെ എസ്റ്റിമേറ്റ് തുകയിൽ അധികരിക്കാതെ ചില ഇനങ്ങളിൽ മാറ്റി റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//