Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിലെ പ്രോജക്ട് നമ്പർ 273/25 , മാനവീയം വീഥി നവീകരണം പ്രവൃത്തിയ്ക്ക് എസ്റ്റിമേറ്റിൽ വിട്രിഫൈഡ് ഫ്ലോർ ടൈൽ ഉപയോഗിച്ച് തറ പാകുന്നതിനുള്ള ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. നിലവിൽ എസ്റ്റിമേറ്റിലെ ടൈലിംഗ് ഏരിയയേക്കാൾ അധികരിച്ച് ടൈൽ പാകേണ്ടതുണ്ടെന്ന് അസ്സിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിട്ടുള്ളതിനാൽ എസ്റ്റിമേറ്റ് തുകയിൽ അധികരിക്കാതെ ചില ഇനങ്ങളിൽ മാറ്റി റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//