03/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വെറ്ററിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ധാതുലവണങ്ങും വിരമരുന്ന് വാങ്ങലും' (പ്രൊജക്ട് നം - 159) എന്ന പദ്ധതിക്കായി പ്രത്യേകം ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടില്ലാത്തതിനാലും 'ക്ഷീരസമൃദ്ധി' (പ്രൊജക്ട് നം - 22) എന്ന പദ്ധതിയിലെ ഗുണഭോക്താക്കളാണ് പ്രധാനമായും ടി പദ്ധതിയെ ഗുണഭോക്താക്കളായി വരുന്നതിനാലും 'ക്ഷീരസമൃദ്ധി' എന്ന പദ്ധതിയിലെ ഗുണഭോക്താക്കളില്‍ ആവശ്യമുള്ളവര്‍ക്ക് ധാതുലവണങ്ങും വിരമരുന്നും വിതരണം ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 'ക്ഷീരസമൃദ്ധി' എന്ന പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക 'ധാതുലവണങ്ങും വിരമരുന്ന് വാങ്ങലും' (പ്രൊജക്ട് നം - 159) എന്ന പദ്ധതിക്കായി കൈമാറുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//