Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2024/25 വാർഷിക പദ്ധതിയിൽ പ്രോജക്ട് നമ്പർ 159/25, സ്വരക്ഷ - സ്കൂൾ കുട്ടികൾക്ക് കരാട്ടെ യോഗ പരിശീലനം എന്ന പദ്ധതി നിർവ്വഹണം നടത്തുന്നതിന് പരിശീലകനെ തെരെഞ്ഞെടുക്കുന്നതിനായി 07.12.2024 തീയതിയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തിയ ഇൻ്റർവ്യൂവിൽ 8 പേർ പങ്കെടുത്തിട്ടുള്ളതിൽ പ്രോജക്ടിൽ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡം പ്രകാരം സ്പോർട്സ് കൌൺസിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള ശ്രീ.ബിജുകുമാർ, സരോജിനി വിലാസം, മൂങ്ങോട് എന്നവരെ തെരെഞ്ഞെടുത്തത് അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//